Thursday 20 February 2020 03:51 PM IST : By സ്വന്തം ലേഖകൻ

റോയ്സ് വീണ്ടും വിവാഹിതനാകുന്നു! സോണിയ വധു

royce

ഗായികയും നടിയും അവതാരകയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു. സോണിയയാണ് റോയിസിന്റെ വധു. ഫെബ്രുവരി 22ന് തൃശ്ശൂർ വച്ചാണ് വിവാഹനിശ്ചയം. ചടങ്ങിന്റെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാണ്.

അടുത്തിടെയാണ് റിമിയും റോയ്സും നിയമപരമായി വിവാഹമോചിതരായത്.