Friday 03 December 2021 03:37 PM IST : By സ്വന്തം ലേഖകൻ

‘ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം’: അഡ്വക്കേറ്റ് ഡേ ആശംസകളുമായി സലിം കുമാർ

salim

ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നതെന്ന് നടനും സംവിധായകനുമായ സലിം കുമാർ.

‘ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നത്, അതുകൊണ്ടാകാം നിയമവിദ്യാർത്ഥി ആയ എന്റെ മകനിൽ ഞാൻ അഭിമാനം കൊള്ളുന്നത്. അഡ്വക്കേറ്റ് ഡേ ആഘോഷിക്കുന്ന,ലോകത്തിലെ എല്ലാ അഡ്വക്കേറ്റുമാർക്കും Adv.മുകുന്ദൻഉണ്ണിയുടെയും, Adv. മുകുന്ദന്റെയും, വക്കീൽ ദിനാശംസകൾ’.– താരം ഫേയ്സ്ബുക്കിൽ കുറിച്ചു.