Saturday 28 November 2020 10:52 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ഉമ്മ! സംയുക്തയ്ക്ക് രസികന്‍ ആശംസയുമായി മഞ്ജു

samyuktha

പ്രിയ കൂട്ടുകാരി സംയുക്ത വര്‍മയ്ക്ക് രസികന്‍ ആശംസയുമായി മഞ്ജു വാരിയര്‍. തങ്ങളുടെ ഒരു ചിത്രം ഫെയ്‌സ്ആപ്പില്‍ കുട്ടിക്കാല ലുക്കിലേക്ക് മാറ്റിയതിനൊപ്പമാണ് മഞ്ജുവിന്റെ ആശംസ.

Happy birthday to the funniesttt, classiestttt, loveliesttttt, prettiesttttt, honestestttt soul -! I love you @samyukthavarma...മഞ്ജു കുറിച്ചു.

മലയാളത്തിന്റെ പ്രിയനായികമാരാണ് മഞ്ജുവും സംയുക്തയും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

വിവാഹശേഷം സിനിമയില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സംയുക്ത ഇപ്പോള്‍ സജീവമാണ്.