Friday 05 March 2021 09:17 AM IST : By സ്വന്തം ലേഖകൻ

സാരിയണിഞ്ഞ്, മനോഹരമായ നൃത്തച്ചുവടുകളുമായി സാനിയ! സുഹൃത്തിനൊപ്പമുള്ള വിഡിയോ വൈറൽ

saniya

കൂട്ടുകാരിക്കൊപ്പമുള്ള യുവനായിക സാനിയ അയ്യപ്പന്റെ തകർപ്പൻ ഡാൻസ് വിഡിയോ ഏറ്റെടുത്ത് ആരാധകർ. ‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിനനുസരിച്ച് ചുവടുവയ്ക്കുകയാണ് സാനിയയും സുഹൃത്തും.

അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആദ്യം ശ്രദ്ധ നേടിയത്.