Saturday 21 November 2020 11:35 AM IST : By സ്വന്തം ലേഖകൻ

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവൽ സിനിസിനാറ്റി അവാർഡ് ; സഞ്ജന ദീപു മികച്ച ബാലതാരം

asas

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സിനിസിനാറ്റിയുടെ മികച്ച ബാല താരത്തിനുള്ള പുരസ്കാരം സഞ്ജന ദീപുവിന്.  മൂത്തോൻ സിനിമയിലെ മൂല്ലയെന്ന കഥാപാത്രമായുള്ള സഞ്ജനയുടെ പ്രകടമാണ് അവാർഡിന് അർഹയാക്കിയത്. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഗീതു മോഹൻദാസിനാണ്. ഒഹിയോയിൽ നടക്കുന്ന ഏക ഇന്ത്യൻ ഫിലിം ഫെസ്റ്റിവലാണ്, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സിനിസിനാറ്റി.

Tags:
  • Movies