Monday 12 October 2020 09:20 AM IST : By സ്വന്തം ലേഖകൻ

‘വെള്ളത്തിനടിയിലാണെങ്കിലും ക്യാമറ കണ്ടാൽ ഞാൻ‌ ചിരിക്കും’! രസികൻ കുറിപ്പും വിഡിയോയുമായി സനുഷ

sanusha

രസകരമായ ഒരു അണ്ടർവാട്ടർ ഫോട്ടോഷൂട്ടിന്റെ വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ യുവനായിക സനുഷ സന്തോഷ്. രസകരമായ കുറിപ്പോടെ സനുഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം വൈറൽ ആണ്.

വെള്ളത്തിനടിയിലാണെങ്കിലും ക്യാമറ കണ്ടാൽ ഞാൻ‌ ചിരിക്കും എന്നാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ബാലതാരമായി എത്തി, നായികനിരയിലേക്കുയർന്ന സനുഷ സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്.