Thursday 05 May 2022 02:59 PM IST : By സ്വന്തം ലേഖകൻ

ഞാൻ നയൻതാരയോട് പറഞ്ഞു, ‘നിങ്ങൾ രണ്ടു തെറ്റുകളാണ് ചെയ്തത്’: മനസ്സ് തുറന്ന് സത്യൻ അന്തിക്കാട്: വിഡിയോ

sathyan-anthikkad

മലയാളത്തിന്റെ പ്രിയസംവിധായകനാണ് സത്യൻ അന്തിക്കാട്. ‘കുറുക്കന്റെ കല്യാണം’ മുതൽ ‘മകള്‍’ വരെ കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി സത്യൻ മലയാളി കുടുംബങ്ങളുടെ ഇഷ്ടചലച്ചിത്രകാരനാണ്. ഇപ്പോഴിതാ, ‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ നാല് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം.

വിഡിയോ –