Tuesday 07 April 2020 03:46 PM IST : By സ്വന്തം ലേഖകൻ

കുട്ടിനര്‍ത്തകിമാര്‍ക്കിടയിലെ സെലബ്രിറ്റിയെ മനസ്സിലായോ ? ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

shrinda


ലോക്ക് ഡൗണ്‍ കാലത്ത് ഒരു ഓര്‍മച്ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി സ്രിന്റ.


ഡാന്‍സ് കോസ്റ്റ്യൂമില്‍ ഒരു പറ്റം കുട്ടിനര്‍ത്തകിമാര്‍ക്കൊപ്പമാണ് സ്രിന്റയും ഉള്ളത്. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറല്‍ ആണ്.


സഹസംവിധായികയായി സിനിമയിലെത്തിയ സ്രിന്റ 1983, അന്നയും റസൂലും എന്നീ ചിത്രങ്ങളിലൂടെയാണ് താരമായത്.