Tuesday 04 May 2021 09:13 AM IST : By സ്വന്തം ലേഖകൻ

മണ്ഡലം അദ്ദേഹത്തെ അർഹിക്കുന്നില്ല! കൃഷ്‌ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സിന്ധു കൃഷ്‌ണ: പോസ്റ്റ് വൈറൽ

sindhu

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഭർത്താവും നടനുമായ കൃഷ്‌ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഭാര്യ സിന്ധു കൃഷ്‌ണ. കൃഷ്‌ണകുമാർ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭർത്താവിനെയോർത്ത് അഭിമാനിക്കുന്നെന്നും കൃഷ്‌ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അർഹിക്കുന്നില്ലെന്നുമാണ് സിന്ധുവിന്റെ പ്രതികരണം.

sindhu-2

കന്നി അങ്കത്തിലെ തോൽവി അംഗീകരിക്കുന്നുവെന്ന കൃഷ്‌ണകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചാണ് സിന്ധുവിന്റെ പ്രതികരണം.