Monday 06 April 2020 12:49 PM IST : By സ്വന്തം ലേഖകൻ

എത്ര മധുരമാണീ നിമിഷങ്ങൾ...! ശ്രീകുമാറിന്റെ പാട്ടിനൊപ്പം ചുവട് വച്ച് സ്നേഹ: വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

sreekumar

പാട്ടും നൃത്തവുമായി താരദമ്പതികളായ ശ്രീകുമാറും സ്നേഹയും. ശ്രീകുമാര്‍ ‘ഉജ്ജയിനിയിലെ ഗായിക...’ എന്ന മനോഹര ഗാനം ആലപിക്കുന്നതിന്റെയും സ്നേഹ അതിനൊപ്പം നൃത്തം ചെയ്യുന്നതിന്റെയും വിഡിയോ ഇതിനോടകം വൈറൽ ആണ്.

സ്നേഹയാണ് വിഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 2019 ഡിസംബര്‍ 11നാണ് ഇരുവരും വിവാഹിതരായത്.