Tuesday 07 August 2018 02:35 PM IST : By സ്വന്തം ലേഖകൻ

വമ്പൻ മേക്കോവറിൽ ശ്രീശാന്ത്; വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങൾ

sree-3

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കേരളത്തിന്റെ അഭിമാന താരമായിരുന്ന ശ്രീശാന്ത് ക്രിക്കറ്റിൽ ചെറിയ ഇടവേള എടുത്ത് സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ ശ്രീശാന്ത് നായകനായ ടീം ഫൈവ് തിയേറ്ററുകളിലെത്തിയിരുന്നു. പുതിയ ചില ചിത്രങ്ങളുടെ തയ്യാറെടുപ്പിലായ ശ്രീശാന്തിന്റെ പുത്തൻ വർക്ക് ഔട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. താരത്തിന്റെ വൻ മേക്ക് ഓവർ ആരാധകരെ ആവേശത്തിലാക്കുന്നു.

sree-2
sree-1