Tuesday 23 July 2019 10:09 AM IST : By സ്വന്തം ലേഖകൻ

തകർപ്പൻ ഗെറ്റപ്പിൽ, സ്രിന്റയുടെ ന്യൂലുക്ക്! ചിത്രങ്ങൾ കാണാം

s1

കരുത്തുറ്റ കഥാപാത്രങ്ങളും മികച്ച പ്രകടനവുമായി മലയാളത്തിന്റെ പുതിയ തലമുറ അഭിനേത്രികളിൽ ശ്രദ്ധേയയാണ് സ്രിന്റ. നാടൻ ലുക്കിലുള്ള സ്രിന്റയുടെ കഥാപാത്രങ്ങൾ പലതും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചവയാണ്.

s4

സഹസംവിധായിക കൂടിയായ സ്രിന്റ, 1983, അന്നയും റസൂലും, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിൽ മിന്നും പ്രകടനവുമായി കയ്യടി നേടിയിരുന്നു.

s2

സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ചിത്രങ്ങൾ ശ്രദ്ധേയമാണ്.

s3

പുത്തൽ ലുക്കിൽ, വേറിട്ട ഗെറ്റപ്പിലുള്ള, തന്റെ ചില ചിത്രങ്ങളാണ് സ്രിന്റ പങ്കുവച്ചിരിക്കുന്നത്.

s1