Saturday 04 May 2019 04:07 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടിയുടെ ’സ്ട്രീറ്റ് ലൈറ്റ്’; തമിഴ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

street-light01

മമ്മൂട്ടി ചിത്രമായ ’സ്ട്രീറ്റ് ലൈറ്റി’ന്റെ തമിഴ് പതിപ്പിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സിനിമാറ്റോഗ്രാഫറായ ശ്യാംദത്ത് സൈനുദ്ധീൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലും മലയാളത്തിലും സിനിമ പുറത്തിറങ്ങും. എന്നാൽ മമ്മൂട്ടി ഒഴിച്ച് മറ്റുള്ള താരങ്ങളെല്ലാം വ്യത്യസ്തരായിരിക്കും. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനിയായ പ്ലേ ഹൌസ് നിർമിച്ച സിനിമയുടെ മലയാളം പതിപ്പിന്റെ ഫസ്റ്റ് ലുക്ക്‌ അടുത്ത ദിവസം പുറത്തുവന്നിരുന്നു.

street-light02