Thursday 25 June 2020 12:11 PM IST : By സ്വന്തം ലേഖകൻ

മഞ്ജുവിന്റെ റോളില്‍ സുഹാസിനി! വിജയശാന്തിക്ക് പകരം എന്നു റിപ്പോര്‍ട്ട്

man

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കു പതിപ്പില്‍ മലയാളത്തില്‍ മഞ്ജു വാരിയര്‍ അവതരിപ്പിച്ച റോളില്‍ എത്തുക സുഹാസിനി എന്ന് റിപ്പോര്‍ട്ട്. ചിര്ജീവി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഹോയുടെ സംവിധായകന്‍ സുഗീത് ആണ്. ചിരഞ്ജീവിയാണ് ചിത്രം നിര്‍മിക്കുന്നതും.
നേരത്തേ മഞ്ജുവിന്റെ റോളിലേക്ക് തെലുങ്കില്‍ വിജയശാന്തിയെ പരിഗണിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags:
  • Movies