Tuesday 11 June 2019 11:57 AM IST : By സ്വന്തം ലേഖകൻ

കൂടുതൽ മെലിഞ്ഞ്, സുന്ദരിയായി സണ്ണി ലിയോൺ; ഗ്ലാമർ ഫോട്ടോഷൂട്ട് വൈറൽ: വിഡിയോ

sunny

വൈറലായി സണ്ണി ലിയോണിന്റെ പുത്തൻ ഫോട്ടോഷൂട്ട് വിഡിയോ. ഇന്ത്യയിലെ ഒന്നാം നമ്പർ സെലിബ്രിറ്റി ഫോട്ടോഗ്രാഫർമാരിൽ ഒരാളായ ഡബു രത്നാനിയുമൊന്നിച്ചുള്ള സണ്ണിയുടെ ഗ്ലാമർ ഫോട്ടോഷൂട്ടാണിത്. കടലിന്റെ പശ്ചാത്തലത്തിൽ, ഒരു കറുത്ത കുതിരയോടൊപ്പമാണ് സണ്ണി പോസ് ചെയ്തിരിക്കുന്നത്. കൂടുതൽ മെലിഞ്ഞ്, സുന്ദരിയായ സണ്ണിയെയാണ് വിഡിയോയിൽ കാണുക. ഡബു രത്നാനിയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്.