Thursday 26 March 2020 02:17 PM IST : By സ്വന്തം ലേഖകൻ

സൂപ്പർമാൻ സദാനന്ദനെ കണ്ടു പഠിക്കണം! കൊറോണ ബോധവൽക്കരണ ചിത്രം വൈറൽ

super

കോറോണ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫെഫ്ക തയാറാക്കുന്ന ചെറു സിനിമകളിൽ ജോണി ആന്റണി പ്രധാന വേഷം അവതരിപ്പിക്കുന്ന ‘സൂപ്പർമാൻ സദാനന്ദൻ’ എത്തി. സമാന സ്വഭാവത്തിൽ പ്രധാന താരങ്ങൾ മുഖ്യ വേഷത്തിലെത്തുന്ന ഫെഫ്ക യൂണിയന്റെ ചെറു ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.