Friday 15 November 2019 03:12 PM IST : By സ്വന്തം ലേഖകൻ

‘പിള്ളേരുടെ ഫീസ് ആലോചിച്ചാൽ ഇതല്ല, ഇതിനപ്പുറം ചെയ്യും’! മനസ്സ് തുറന്ന് സുരാജ്

suraj-news

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ യിലെ ഭാസ്കര പൊതുവാൾ ആകാൻ സഹായിച്ചത് തന്റെ അച്ഛന്റെ ഭാവങ്ങളാണെന്ന് സുരാജ് വെഞ്ഞാറമൂട്. അച്ഛന്റെ രൂപവും ചലനങ്ങളുമാണ് കഥാപാത്രത്തിനായി പകർത്തിയിരിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു.

വനിത ഓൺലൈൻ ‘അയാം ദി ആൻസര്‍’ ൽ മനസ് തുറക്കുകയായിരുന്നു അദ്ദേഹം.

കോമഡി ക്യാരക്ടറുകളിൽ നിന്ന് മികച്ച കഥാപാത്രങ്ങളിലേക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്നതായും മാസം തോറും പിള്ളേരുടെ ഫീസ് ആലോചിച്ചാൽ, ഇനി ഇങ്ങനെ നിന്നിട്ടു കാര്യമില്ലെന്നും ഇതല്ല ഇതിനപ്പുറം ചെയ്യണമെന്ന് മനസ്സിൽ തോന്നുമെന്നും അദ്ദേഹം ചിരിയോടെ പറയുന്നു.

അഭിമുഖം കാണാം: