Saturday 08 May 2021 11:52 AM IST : By സ്വന്തം ലേഖകൻ

‘എന്റെ പ്രണയമേ, പിറന്നാളുമ്മകൾ...’! പ്രിയപ്പെട്ടവൾക്ക് ജൻമദിനാശംസകൾ നേർന്ന് സുരേഷ് ഗോപി

suresh-gopi

പ്രിയപ്പെട്ടവൾക്ക് ജൻമദിനാശംസകൾ നേർന്ന് മനോഹരമായ കുറിപ്പും ചിത്രവും പങ്കുവച്ച് മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപി. ‘The one that still makes my heart skip a beat and the best gift of my life. Happy birthday Radhika, my love!’ എന്ന കുറിപ്പോടെയാണ് താരം ഭാര്യ രാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. നിരവധി പേരാണ് താരപത്നിയ്ക്ക് ആശംസകൾ നേരുന്നത്.