Wednesday 12 September 2018 04:33 PM IST : By സ്വന്തം ലേഖകൻ

വിവാഹവിരുന്നിലെ പ്രണയമുഹൂർത്തങ്ങൾ പങ്കു വച്ച് സ്വാതി റെഡ്ഡി; ചിത്രങ്ങൾ കാണാം

s1

ആമേനിലെ ശോസന്നയായി മലയാളികളുടെ മനസ്സിൽ പ്രണയം നിറച്ച നടി സ്വാതി റെഡ്ഡിയുടെ വിവാഹം മലയാളികളും സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോള്‍ വിവാഹ ശേഷം ഭർത്താവിനൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് താരം. വിവാഹ വിരുന്നിന്റെയും സ്വാതി അണിഞ്ഞൊരുങ്ങുന്നതിന്റെയും ചിത്രങ്ങളാണിവ.

ചിത്രങ്ങൾ കാണാം:

1

s2

2

s4

3

s3