Saturday 11 July 2020 11:18 AM IST : By സ്വന്തം ലേഖകൻ

ടോവീനോയുടെ കള വരുന്നു! ടൈറ്റില്‍ പോസ്റ്റര്‍ എത്തി

tovi

ടൊവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കള വരുന്നു. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ ടൊവീനോ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ സഹനിര്‍മാതാവുമാണ് ടൊവീനോ.
ലാല്‍, ദിവ്യ,മൂര്‍,ബാസിഗര്‍ എന്നിവരാണ് ടൊവീനോയ്‌ക്കൊപ്പം താരനിരയില്‍.
അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നിവയാണ് രോഹിത് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

Tags:
  • Movies