Wednesday 20 November 2019 04:32 PM IST : By സ്വന്തം ലേഖകൻ

രാജൻ പി ദേവിന്റെ മകന്‍ വിവാഹിതനായി! പ്രിയങ്ക ഇനി ഉണ്ണിയുടെ ജീവിതക്കൂട്ട്: വിഡിയോ

unni-new

അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് വിവാഹിതനായി. പ്രിയങ്കയാണ് വധു. താരസമ്പന്നമായിരുന്നു വിവാഹച്ചടങ്ങ്. സിനിമാ–സീരിയൽ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലൂടെ സിനിമയിൽ ശ്രദ്ധേയനായ ഉണ്ണി, ഇടി, രക്ഷാധികാരി ൈബജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ സിനിമകളിലൂടെ ഉണ്ണി സിനിമയിൽ സജീവമായി. ഉണ്ണിയുടെ സഹോദരൻ ജിബിൽ രാജും അഭിനേതാവാണ്.