Thursday 17 January 2019 07:26 PM IST : By സ്വന്തം ലേഖകൻ

വിദ്യ ഉണ്ണി വിവാഹിതയാകുന്നു; പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് വൈറൽ

v8

നടി വിദ്യ ഉണ്ണി വിവാഹിതയാകുന്നു. ചെന്നൈ സ്വദേശി സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. പ്രശസ്ത നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ സഹോദരിയാണ് വിദ്യ. വിദ്യാർത്ഥിയായിരിക്കെ വിദ്യ സിനിമയിലെത്തിയെങ്കിലും പിന്നീട് അഭിനയരംഗത്ത് സജീവമായില്ല. കൊല്ലം അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഹോങ്കോങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.

‘ബിക്കിനിയിൽ മോശമാകുമെന്ന് കരുതി, ഒടുവിൽ ആ ടെൻഷനൊഴിഞ്ഞു’; മനസു തുറന്ന് ദീപ്തി സതി

തെങ്ങിന്റെ മുകളിൽ കയറി കൈവിടും, ഓടുന്ന കാറിന്റെ മുന്നിൽ ചാടും; ‘തൃക്കണ്ണന്റെ’ ക്യാൻഡിഡ് ഫൊട്ടോഗ്രഫി സീക്രട്ട്!

അന്ന് ഗ്രൂപ്പ് ഫൊട്ടോയിൽ ഒപ്പം, ഇന്ന് കൂടെക്കൂട്ടി ജീവിതസഖിയാക്കി; ഇത് വേറെ ലെവൽ ‘10 ഇയർ ചലഞ്ച്’

v6

വേദനയില്ലാതെ മൂക്ക് കുത്തണം; കൂവി നിലവിളിച്ച് ഒരു പെൺകുട്ടി! വിഡിയോ വൈറൽ

v2

ഇത്തവണ 'മേരി സ്വീറ്റി'യല്ല, ഇംഗ്ലീഷിനെ അമിതമായി സ്നേഹിക്കുന്ന പാവം വീട്ടമ്മ! കയ്യടി നേടി രാജി മനു

v5

സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. എന്‍ജിനീയറിങ്ങ് വിദ്യാർത്ഥിയായിരിക്കെയാണ്, 2011 ൽ ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തിലൂടെ വിദ്യ സിനിമാ രംഗത്തെത്തിയത്. നർത്തകി കൂടിയായ വിദ്യ സഹോദരി ദിവ്യ ഉണ്ണിയ്ക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും ചില ടെലിവിഷൻ പരിപാടികളുടെ അവതാരകയായും പ്രവർത്തിച്ചിരുന്നു.

v7

വിദ്യയുടെയും സഞ്ജയുടെയും പ്രീവെഡ്ഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോക്കനട്ട് വെഡ്ഡിങ് സിനിമാസാണ് ചിത്രങ്ങൾ പകർത്തിയത്.

v3

1

v4

2

v1

3

v8

4

5

6

7

8