Friday 01 February 2019 04:58 PM IST : By സ്വന്തം ലേഖകൻ

നാടൻ പെണ്ണായും പ്രണയത്തിന്റെ കടലഴകായും വിദ്യ ഉണ്ണി! ഔട്ട് ഡോര്‍ വെഡ്ഡിങ് ഷൂട്ട് വൈറല്‍

divya

നടിയും നർത്തകിയുമായ വിദ്യ ഉണ്ണിയുടെ ഔട്ട് ഡോര്‍ വെഡ്ഡിങ് ഷൂട്ട് വൈറലാകുന്നു. ഭർത്താവ് സഞ്ജയ് വെങ്കടേശ്വരനും സഹോദരി ദിവ്യ ഉണ്ണിക്കൊപ്പവുമുള്ള വിദ്യയുടെ ചിത്രങ്ങളാണ് കോക്കനട്ട് വെഡ്ഡിങ് സിനിമാസ് പുറത്തുവിട്ടിരിക്കുന്നത്.

ചെന്നൈ സ്വദേശിയാണ് സഞ്ജയ് വെങ്കടേശ്വരന്‍. പ്രശസ്ത നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ സഹോദരിയായ വിദ്യ വിദ്യാർത്ഥിയായിരിക്കെ സിനിമയിലെത്തിയെങ്കിലും പിന്നീട് അഭിനയരംഗത്ത് സജീവമായില്ല. കൊല്ലം അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഇപ്പോൾ ഹോങ്കോങില്‍ ഉദ്യോഗസ്ഥയാണ്.

കണ്ണീരൊപ്പാൻ സന്തോഷ് പണ്ഡിറ്റെത്തി; ദ്യുതിയുടെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് നിറഞ്ഞ പിന്തുണ; വിഡിയോ

‘പെൺകുട്ടിയല്ലേ, പൊരിച്ചമീനിന്റെ തല കൊണ്ട് അഡ്ജസ്റ്റ് ചെയ്തോണം’; അനുഭവം സരസമായ കുറിപ്പാക്കി യുവഡോക്ടർ

‘ഉപയോഗിച്ച പാഡ് പൊതിഞ്ഞ് വീട്ടിൽ കൊണ്ടു പോകുകയാണ്, നടപടി സ്വീകരിക്കൂ പ്ലീസ്’; അധ്യാപികയുടെ പോസ്റ്റ്

divya-7

കുട്ടിക്കാലത്തെ ആ ഉണ്ടച്ചെക്കൻ എങ്ങനെയാണ് മെലിഞ്ഞത്? കാളിദാസ് ജയറാം മനസ്സ് തുറക്കുന്നു (വിഡിയോ)

divya-4

കുട്ടിയുടെ പഠന നിലവാരം അന്വേഷിക്കാൻ സ്കൂളിലെത്തിയ അമ്മയ്ക്ക് അധ്യാപകരുടെ ‘തെറിയഭിഷേകം’ (വിഡിയോ)

divya-9

സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. എന്‍ജിനീയറിങ്ങ് വിദ്യാർത്ഥിയായിരിക്കെയാണ്, 2011 ൽ ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തിലൂടെ വിദ്യ സിനിമാ രംഗത്തെത്തിയത്.

divya-8



divya-1

1

divya-6

2

divya-5

3

divya-2

4

divay10

5

divya

6

7

8

9

10