Thursday 23 July 2020 10:13 AM IST : By സ്വന്തം ലേഖകൻ

അതു ഞാനല്ല, റിക്വസ്റ്റ് വന്നാൽ സ്വീകരിക്കരുത്! തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഐ.ഡിയെക്കുറിച്ച് വിനീത്

vineeth

ഫെയ്സ്ബുക്കിൽ തന്റെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടിൽ നിന്നു റിക്വസ്റ്റ് വന്നാൽ അത് സ്വീകരിക്കരുതെന്ന് നടൻ വിനീത്. താരം തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഐ.ഡിയെക്കുറിച്ച് എഴുതിയ കുറിപ്പ് ഇതിനോടകം വൈറൽ ആണ്. സോഷ്യൽ മീഡിയയിലെ ഇത്തരം മോശം പ്രവണതകൾക്കെതിരെ കൂടിയാണ് താരത്തിന്റെ പോസ്റ്റ്.