Tuesday 23 November 2021 09:11 AM IST : By സ്വന്തം ലേഖകൻ

നിന്നെ ഹൃദയത്തോടു ചേർത്ത്...: വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു: വിഡിയോ

vishak

യുവനടൻ വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ജയപ്രിയ നായർ ആണ് വധു.‌ ചടങ്ങിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

ആനന്ദം’ സിനിമയിലൂടെ അഭിനയരംത്തെത്തിയ വിശാഖ് പുത്തൻപണം, ചങ്ക്സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.