രാധികയ്ക്ക് പ്രിയപ്പെട്ടവരുടെ സംഗീതസമർപ്പണം: ‘മെഡ്‌ലി’ ശ്രദ്ധേയമാകുന്നു
അകാലത്തിൽ പൊലിഞ്ഞ ഗായിക രാധിക തിലകിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സംഗീതസമർപ്പണം. സംഗീതകുടുംബങ്ങളിലെ രണ്ട് തലമുറയിലെ ഗായകർ ഒരുമിച്ചൊരുക്കിയ ‘മെഡ്‌ലി’ ശ്രദ്ധേയമാണ്. രാധികയുടെ അടുത്ത ബന്ധുക്കളായ സുജാത മോഹന്‍, മകൾ ശ്വേത, ജി.വേണുഗോപാൽ, മകൻ അരവിന്ദ്, രാധികയുടെ മകൾ ദേവിക എന്നിവരാണ് സംഗീതസമർപ്പണത്തിൽ

അകാലത്തിൽ പൊലിഞ്ഞ ഗായിക രാധിക തിലകിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സംഗീതസമർപ്പണം. സംഗീതകുടുംബങ്ങളിലെ രണ്ട് തലമുറയിലെ ഗായകർ ഒരുമിച്ചൊരുക്കിയ ‘മെഡ്‌ലി’ ശ്രദ്ധേയമാണ്. രാധികയുടെ അടുത്ത ബന്ധുക്കളായ സുജാത മോഹന്‍, മകൾ ശ്വേത, ജി.വേണുഗോപാൽ, മകൻ അരവിന്ദ്, രാധികയുടെ മകൾ ദേവിക എന്നിവരാണ് സംഗീതസമർപ്പണത്തിൽ ഒരുമിച്ചത്.
മായാമഞ്ചലിൽ, പള്ളിത്തേരുണ്ടോ, കുഴലൂതും പൂന്തെന്നലേ, സ്വർഗങ്ങൾ സ്വപ്നം കാണും എന്നീ പാട്ടുകൾ ചേർത്താണ് ‘മെഡ്‌ലി’ ഒരുക്കിയത്. ഇതിൽ ‘മായാമഞ്ചലിൽ’ എന്ന ഗാനം ‘ഒറ്റയാൾപ്പട്ടാള’ത്തിലൂടെ രാധികയുടെയും വേണുഗോപാലിന്റെയും ആലാപനം കൊണ്ട് ഏറെ ശ്രദ്ധേയമായതാണ്. മറ്റുള്ളവയെല്ലാം വേണുഗോപാലും സുജാതയും ചേർന്നാണ് സിനിമയിൽ ആലപിച്ചത്.