വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ തമിഴ് ചിത്രം ‘തലൈവൻ തലൈവി’യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ആക്ഷൻ ലൗ പാക്ക്ഡ് ഫാമിലി ഡ്രാമയായാണ് ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നു. പാണ്ഡിരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ

വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ തമിഴ് ചിത്രം ‘തലൈവൻ തലൈവി’യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ആക്ഷൻ ലൗ പാക്ക്ഡ് ഫാമിലി ഡ്രാമയായാണ് ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നു. പാണ്ഡിരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, ആർ.കെ.സുരേഷ് , ശരവണൻ, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയ, മൈനാ നന്ദിനി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ADVERTISEMENT

സത്യ ജ്യോതി ഫിലിംസിനു വേണ്ടി ജി. ത്യാഗരാജനാണ് ചിത്രം അവതരിപ്പിക്കുന്നത്. സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവരാണ് നിർമ്മാതാക്കൾ. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം: എം സുകുമാർ, ചിത്രസംയോജനം: പ്രദീപ് ഈ രാഘവ്. ജൂലൈ 25 ന് ചിത്രം ലോകമെമ്പാടും റീലീസ് ചെയ്യും.

ADVERTISEMENT
ADVERTISEMENT