‘ഒരു സംവിധായക സുഹൃത്ത് ജീത്തു ജോസഫുമായുള്ള ബന്ധം തകർത്തു’! തുറന്നു പറഞ്ഞ് കൂട്ടിക്കൽ ജയചന്ദ്രൻ Actor Koottikkal Jayachandran Breaks Silence on Jeethu Joseph Film Absence
ജീത്തു ജോസഫിന്റെ പടങ്ങളിൽ കാണുന്നില്ലല്ലോ എന്നു ചോദിക്കുന്നവർക്കു മറുപടിയുമായി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. ‘...ആദ്യ പടം ‘ഡിക്ടറ്റീവ്’ മുതൽ ഉണ്ടായ ഒരു ബന്ധമാണ്! ലോക ഹിറ്റായ ‘ദൃശ്യം’ വരെ വർക്കൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ ആ വേദന അറിയാവുന്ന ഞാൻ മാസങ്ങളോളം എന്റെ കൂടെ കൂട്ടിയ ഒരു സംവിധായക സുഹൃത്ത് ബ്രഹ്മ

ജീത്തു ജോസഫിന്റെ പടങ്ങളിൽ കാണുന്നില്ലല്ലോ എന്നു ചോദിക്കുന്നവർക്കു മറുപടിയുമായി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ.
‘...ആദ്യ പടം ‘ഡിക്ടറ്റീവ്’ മുതൽ ഉണ്ടായ ഒരു ബന്ധമാണ്! ലോക ഹിറ്റായ ‘ദൃശ്യം’ വരെ വർക്കൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ ആ വേദന അറിയാവുന്ന ഞാൻ മാസങ്ങളോളം എന്റെ കൂടെ കൂട്ടിയ ഒരു സംവിധായക സുഹൃത്ത് ബ്രഹ്മ വച്ച് ആ ബന്ധം തകർത്തു! എന്തിനതു ചെയ്തു എന്ന് ചോദിക്കാൻ പോലും അയാളുമായുള്ള ഒരു നിമിഷം ഞാനാഗ്രഹിക്കുന്നുമില്ല! പേര് പറഞ്ഞ് അയാൾക്ക് ഒരു പരസ്യം കൊടുക്കാനുമാഗ്രഹിക്കുന്നില്ല! അത് ആസനത്തിലെ ആലായിരിക്കും അത്തരക്കാർക്ക്!
ജീത്തു ജോസഫിന്റെ പടങ്ങളിൽ കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്ന സ്നേഹമുള്ളവർക്കായി...
കൂജ’ എന്നാണ് ജയചന്ദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഒരുകാലത്ത് കൂട്ടിക്കൽ ജയചന്ദ്രൻ. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ‘ദൃശ്യം’ ഒന്നാം ഭാഗത്തിലെ ബസ് കണ്ടക്ടർ. എന്നാൽ സമീപകാലത്ത് ജീത്തുവിന്റെ സിനിമകളില്‍ ജയചന്ദ്രനെ കാണാറില്ല. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്താണ് കാരണം എന്നു പലരോടും താരത്തോട് തിരക്കുകയും ചെയ്തു. അതിനുള്ള മറുപടിയാണ് അദ്ദേഹം ഇപ്പോൾ കുറിച്ചിരിക്കുന്നത്.