Thursday 14 January 2021 12:07 PM IST : By സ്വന്തം ലേഖകൻ

ഹൂല ഹൂപ്പ് ഡാൻസുമായി അഹാന കൃഷ്ണ! വിഡിയോ പങ്കുവച്ച് താരം

ahana

ഹൂല ഹൂപ്പ് വിഡിയോയുമായി മലയാളത്തിന്റെ പ്രിയനായിക അഹാന കൃഷ്ണ.

അഹാനയുടെ അമ്മ സിന്ധുകൃഷ്ണയാണ് വിഡിയോ പകർത്തിയിരിക്കുന്നത്. എത്ര റീടേക്ക് എടുക്കേണ്ടി വന്നാലും അതിനു മടിയിലാതെ കൂടെനിൽക്കുന്ന ഏക ആൾ എന്നാണ് അഹാന അമ്മയെ വിശേഷിപ്പിക്കുന്നത്.