Monday 12 April 2021 02:32 PM IST : By സ്വന്തം ലേഖകൻ

ആതിരപ്പിള്ളിയുടെ സൗന്ദര്യത്തിലലിഞ്ഞ് അഹാന! ചിത്രങ്ങൾ പങ്കുവച്ച് താരം

ahana

ആതിരപ്പിള്ളിയിൽ നിന്നുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയയുവനായിക അഹാന കൃഷ്ണ. ഇവിടെ നിന്നുള്ള ധാരാളം ചിത്രങ്ങള്‍ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

‘അടി’യാണ് അഹാന നായികയാകുന്ന പുതിയ ചിത്രങ്ങിൽ ഒന്ന്. ഷൈൻ ടോം ചാക്കോയാണ് നായകൻ.