Wednesday 28 October 2020 10:04 AM IST : By സ്വന്തം ലേഖകൻ

സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണ് നീ...!മനോഹരമായ ആലാപനവുമായി അഹാന: വിഡിയോ

ahana

മികച്ച നടി എന്നതിനൊപ്പം മികച്ച ഗായിക കൂടിയാണ് യുവനായിക അഹാന കൃഷ്ണ. ഇപ്പോഴിതാ, താരം ഒരു മനോഹര ഗാനം ആലപിക്കുന്നതിന്റെ വിഡിയോയാണ് വൈറൽ.

‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലെ ‘സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണ് നീ...’ എന്ന ഗാനം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് അഹാന.