Friday 20 March 2020 12:07 PM IST : By സ്വന്തം ലേഖകൻ

പൊളിച്ചടുക്കി അഹാനയും സഹോദരിമാരും! ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം റീ ലോഡഡ്: വിഡിയോ

ahana

തകർപ്പൻ ടിക് ടോക്ക് വിഡിയോയുമായി നടി അഹാന കൃഷ്ണയും സഹോദരിമാരും.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ഹിറ്റ് കോമഡി രംഗങ്ങളിലൊന്ന് പുനരാവിഷ്കരിച്ചിരിക്കുകയാണ് നാല് സഹോദരിമാരും ചേര്‍ന്ന്.

വീഡിയോയില്‍ അഹാന നഗ്മ അവതരിപ്പിച്ച യമുനാറാണിയായി എത്തുമ്പോള്‍ മറ്റ് മൂന്ന് പേരും കെപിഎസി ലളിത, ബിന്ദുപണിക്കര്‍, കലാരഞ്ജിനി എന്നിവരുമായി എത്തുന്നു.

രസകരമായ വിഡിയോ ഇതിനോടകം വൈറൽ ആണ്.