Wednesday 13 October 2021 02:37 PM IST : By സ്വന്തം ലേഖകൻ

ആദ്യ സംവിധാന സംരംഭവുമായി അഹാന കൃഷ്ണ: ഗോവിന്ദ് വസന്തയുടെ സംഗീതവുമായി ‘തോന്നൽ’

ahana

തന്റെ ആദ്യ സംവിധാന സംരംഭവുമായി യുവനടി അഹാന കൃഷ്ണ. ‘തോന്നൽ’ എന്നു പേരിട്ടിരിക്കുന്ന ഈ മ്യൂസിക് ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അഹാന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ‌ പങ്കുവച്ചു. ഇന്ന് അഹാനയുടെ പിറന്നാൾ ആണ്.

അഹാനയാണ് ആൽബത്തിൽ പ്രധാന വേഷത്തിൽ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം– നിമിഷ് രവി.