Tuesday 28 January 2020 11:57 AM IST : By സ്വന്തം ലേഖകൻ

ഭക്തിയുടെ നിറവിൽ ‘അക്കരയമ്മയ്ക്കരികെ’! അഞ്ജുവിന്റെ മനോഹര ശബ്ദത്തിൽ മറ്റൊരു ഹിറ്റ്

akkarayamma

ശ്രദ്ധേയമായി ‘അക്കരയമ്മയ്ക്കരികെ’ മ്യൂസിക്കൽ വിഡിയോ ആൽബം. കാഞ്ഞിരപ്പളി മരിയൻ തീർത്ഥാടന കേന്ദ്രമായ അക്കരപ്പള്ളി അക്കരയമ്മയെക്കുറിച്ചാണ് ഈ മനോഹരമായ പ്രാർത്ഥനാ ഗാനം. അഞ്ജു ജോസഫ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. രചനയും സംഗീതവും സിനോ ആന്റണി.