Thursday 22 September 2022 10:10 AM IST : By സ്വന്തം ലേഖകൻ

ഞങ്ങടെ പുന്നാരക്കുടത്തിന് ഒരായിരം പിറന്നാൾ ഉമ്മ: ചിത്രങ്ങൾ പങ്കുവച്ച് അമൃത സുരേഷ്

amritha

മകൾ പാപ്പുവിന് പിറന്നാൾ ആശംസകൾ നേർന്ന്, പിറന്നാൾ ദിനം ആഘോഷമാക്കി ഗായിക അമൃത സുരേഷ്. പാപ്പു പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമൃതയ്ക്കും പാപ്പുവിനുമൊപ്പം ഗോപിസുന്ദർ, അഭിരാമി സുരേഷ് എന്നിവരേയും പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളിൽ കാണാം. നിരവധിയാളുകളാണ് പാപ്പുവിന് ജൻമദിനാശംസകളുമായി എത്തുന്നത്.