Friday 04 December 2020 11:03 AM IST : By സ്വന്തം ലേഖകൻ

‘മൈ ഗാർഡിയൻ ഏയ്ഞ്ചൽ’! ചിത്രങ്ങൾ പങ്കുവച്ച് അമൃത സുരേഷ്

amritha

തന്റെ ഓമന വളർത്തുനായയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷ്. My guardian Angel എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അമൃത സുരേഷ്. നടിയും ഗായികയുമായ സഹോദരി അഭിരാമി സുരേഷിനൊപ്പമുള്ള അമൃതയുടെ വിഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. പുതിയ ചിത്രങ്ങളും അതിനോടകം വൈറൽ ആണ്.