Tuesday 30 November 2021 12:19 PM IST : By സ്വന്തം ലേഖകൻ

‘പതിനേഴ് വയതിനിലേ...’: ജൻമദിനം ആഘോഷമാക്കി അനിഖ സുരേന്ദ്രൻ: ചിത്രങ്ങൾ

anikha

പതിനേഴാം പിറന്നാൾ ആഘോഷമാക്കി യുവതാരം അനിഖ സുരേന്ദ്രൻ. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ.

ബാലതാരമായി എത്തി തമിഴിലും മലയാളത്തിലും നിരവധി ആരാധകരെ സ്വന്തമാക്കിയ അഭിനേത്രിയാണ് അനിഖ. മലയാളത്തില്‍ ഭാക്സർ ദ റാസ്കൽ, ദ ഗ്രേറ്റ് ഫാദർ, തമിഴിൽ‌ എന്നെ അറിന്താൽ, വിശ്വാസം എന്നിവയാണ് അനിഘയുടെ പ്രധാന ചിത്രങ്ങൾ.