Monday 23 November 2020 11:18 AM IST : By സ്വന്തം ലേഖകൻ

കടലഴകിന്‍ നീലിമയിൽ... ലിച്ചിയുടെ മേക്കോവർ! സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് അന്ന രാജൻ

anna

സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ യുവനായിക അന്ന രാജൻ. കടൽ പശ്ചാത്തലത്തിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധേയമാണ്. വൻ മേക്കോവറിൽ ആണ് താരം ചിത്രങ്ങളിൽ. BEACH POSE SEASON 1: EPISODE 2 - Edge Wave എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബിബിൻ ജോർജ് നായകനായ തിരിമാലി ആണ് താരം നായികയാകുന്ന പുതിയ ചിത്രം.