Wednesday 19 January 2022 10:18 AM IST : By സ്വന്തം ലേഖകൻ

മനോഹരമായ കോസ്റ്റ്യൂമിൽ തിളങ്ങി അനുപമ: ചിത്രങ്ങൾ വൈറൽ

anupama-parameswaran

തെന്നിന്ത്യയുടെ പ്രിയ യുവനായിക അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ. ഷരീഫ് നന്ദ്യാലയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

തെലുങ്കിൽ ‘റൗഡി ബോയ്സ്’ ആണ് അനുപമയുടെ പുതിയ ചിത്രം. 18 പേജെസ്, കാർത്തികേയ 2, ഹെലെൻ എന്നിങ്ങനെ മൂന്ന് തെലുങ്ക് ചിത്രങ്ങൾ കൂടി താരതതിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.