Saturday 21 November 2020 09:54 AM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് വിഡിയോയുമായി അനുപമ! കയ്യടിച്ച് ആരാധകർ

anupama

ലൊക്കേഷനിൽ നിന്നുള്ള തന്റെ സ്റ്റൈലിഷ് വിഡിയോ പങ്കുവച്ച് യുവനായിക അനുപമ പരമേശ്വരൻ. സിംപിൾ ലുക്കിലാണ് വിഡിയോയിൽ താരം. അനുമപ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.

പ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുപമ തമിഴിലും തെലുങ്കിലും തിരക്കേറിയ നായികയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനുപമ. തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം അനുപമ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുക പതിവാണ്.