Tuesday 29 June 2021 02:08 PM IST : By സ്വന്തം ലേഖകൻ

ഈ നോട്ടം കണ്ടിട്ട് എന്തു തോന്നുന്നു ? കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് അനുപമ പരമേശ്വരൻ

anupama

കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് യുവനടി അനുപമ പരമേശ്വരൻ. തന്റെ വാക്സിനേഷൻ ചിത്രം കണ്ട് എന്താണ് മനസിൽ തോന്നുന്നതെന്നും നടി ആരാധകരോട് ചോദിക്കുന്നു. ‘And tell me what does the second picture tell you’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

നിഖിൽ സിദ്ധാർഥ് നായകനാകുന്ന തെലുങ്ക് ചിത്രം 18 പേജെസ് ആണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.