Friday 20 November 2020 02:39 PM IST : By സ്വന്തം ലേഖകൻ

ചില വ്യത്യസ്ത ഭാവങ്ങളായാലോ...! ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

anusree

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം അനുശ്രീ. സിംപിൾ ആൻഡ് കൂൾ ലുക്കിൽ ഉള്ള തന്റെ ചിത്രങ്ങളാണ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ തന്റെ വ്യത്യസ്തങ്ങളായ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതൊക്കെയും ആരാധകർ ഏറ്റെടുത്തിരുന്നു.