Thursday 09 July 2020 11:03 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങളാണ് എന്റെ ജീവിതം...എന്റെ എല്ലാം...ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മാ...’! അർച്ചനയുടെ പോസ്റ്റ് വൈറൽ

archana

അമ്മയ്ക്ക് ജൻമദിനാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരം അർച്ചന സുശീലൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും സെൽഫിയും വൈറല്‍. ‘നിങ്ങളാണ് എന്റെ ജീവിതം...എന്റെ എല്ലാം...ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മാ...’എന്നാണ് അമ്മയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് അർച്ചന കുറിച്ചത്. അർച്ചനയുടെ കുറിപ്പ് ഇതിനോടകം വൈറൽ ആണ്.