Wednesday 27 October 2021 11:28 AM IST : By സ്വന്തം ലേഖകൻ

‘ഒരു സ്ത്രീയ്ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം...’: ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കില്‍ ഭാമ

bhama

മലയാളത്തിന്റെ പ്രിയതാരമാണ് ഭാമ. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നു വിട്ടു നിൽക്കുകയാണ് താരം.

ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ഭാമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് താരം ചിത്രങ്ങളിൽ. ‘ഒരു സ്ത്രീയ്ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണ്’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.

ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.