Saturday 25 July 2020 12:00 PM IST : By സ്വന്തം ലേഖകൻ

മൂവർസംഘവുമായി ‘ചിരി’യെത്തുന്നു ; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

മപഗ

ജോ ജോൺ ചാക്കോയെ നായകനാക്കി ജോസഫും പി കൃഷ്ണയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചിരി’ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി. മുരളീ ഹരിതം, ഹരീഷ് കൃഷ്ണ എന്നിവർ ചേർന്ന നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജാസ്സീ ഗിഫ്റ്റ് , പ്രിൻസ് ജോർജ് എന്നിവർ ചേർന്നാണ്.

Tags:
  • Movies