Thursday 30 July 2020 11:19 AM IST : By സ്വന്തം ലേഖകൻ

’ചില ബഹളങ്ങൾ നല്ല കാരണങ്ങൾക്ക് വേണ്ടിയാകും’ ; കോവിഡ് കാലത്തെ നായ സ്നേഹം പറഞ്ഞ് ‘പഗ് ഫിക്‌ഷൻ ’

pug

മനുഷ്യനോട് ഏറ്റവുമധികം നന്ദിയുള്ള ജീവിയാണെന്നതാണ് നായകൾക്ക് നൽകിയിട്ടുള്ള പ്രധാന ബഹുമതി. അങ്ങനെയെങ്കിൽ കോവിഡ് കാലത്ത് എങ്ങനെയാകും നായകൾ ഈ നന്ദിയും സ്നേഹവും കാണിക്കുക. ഈ ചിന്തയിൽ നിന്ന് രസകരമായി രൂപപ്പെടുത്തിയ ഷോർട് ഫിലിമാണ് ‘പഗ് ഫിക്ഷൻ’ . ഒരു നായയും അതിന്റെ യജമാനനും മാത്രം കഥാപാത്രമാകുന്ന ഈ രണ്ട് മിനിറ്റ് ഷോർ്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ജീവൻ ശിവദാസാണ്.

Tags:
  • Movies