Friday 18 June 2021 02:14 PM IST : By സ്വന്തം ലേഖകൻ

മോനേ അച്ഛനെയും അമ്മയെയും ഒക്കെ ബഹുമാനിക്കണം, സിഗരറ്റ് ഒന്നും ചോദിക്കരുത്...! മകനൊപ്പമുള്ള രസകരമായ വിഡിയോയുമായി ദർശന ദാസ്

darshana

മകനൊപ്പമുള്ള രസകരമായ ഒരു വിഡിയോ പങ്കുവച്ച് മിനിസ്ക്രീൻ താരം ദർശന ദാസ്. തിളക്കം സിനിമയിലെ ഒരു ഡയലോഗ് ആണ് വിഡിയോയിൽ ദർശന ഉപയോഗിച്ചിരിക്കുന്നത്.

കറുത്ത മുത്ത് സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്.

അടുത്തിടെയാണ് താരം വിവാഹിതയായത്. അനൂപ് കൃഷ്ണനാണ് ഭർത്താവ്.