Tuesday 20 April 2021 09:03 AM IST : By സ്വന്തം ലേഖകൻ

‘ഇപ്പോൾ എനിക്കൊരു ജീവിതം വേണമെന്ന് തോന്നി, ഞാനത് തിരഞ്ഞെടുത്തു’! വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് ദയ അശ്വതി

daya

‘ബിഗ് ബോസ് മലയാളം സീസൺ - 2’ ലൂടെ ശ്രദ്ധേയയാണ് ദയ അശ്വതി. ഇപ്പോഴിതാ, തന്റെ പുനർവിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന്, വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. ഇപ്പോൾ എനിക്കൊരു ജീവിതം വേണമെന്ന് തോന്നി. ഞാനത് തിരഞ്ഞെടുത്തു എന്ന് ദയ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.