Saturday 22 February 2020 12:41 PM IST : By സ്വന്തം ലേഖകൻ

ആസ്വാദകർ ഏറ്റെടുത്ത് ‘ദൈവത്തിന്റെ മുഖമുള്ളവൾ’! വിഡിയോ സോങ് വൈറൽ

deivathinte

ആസ്വാദകർ ഏറ്റെടുത്ത് ‘ദൈവത്തിന്റെ മുഖമുള്ളവൾ’ വിഡിയോ സോങ്. ഫാ. ജോമി കുമ്പുക്കാട്ട് വരികളെഴുതി സംഗീതം പകർന്നിരിക്കുന്ന ഗാനത്തിന് ദൃശ്യങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ജോസഫ് കണിയരകത്ത്. ജെയ്സൺ മാളിയേക്കലാണ് നിർമാണം. കെസ്റ്റർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തത് ഷിനു ജോണ്‍ ജോസഫ്. തിരക്കഥയും ഷിനു തന്നെ.