Tuesday 27 October 2020 02:33 PM IST : By സ്വന്തം ലേഖകൻ

ദിലീപിന് ആശംസകൾ നേർന്ന് ചലച്ചിത്ര പ്രവർത്തകരും ആരാധകരും! പിറന്നാൾ സമ്മാനമായി മാഷപ്പ് വിഡിയോയും

dileep

മലയാള സിനിമയുടെ ജനപ്രിയ നായകൻ ദിലീപിന് പിറന്നാൾ ആശംസകൾ നേർന്ന് ചലച്ചിത്ര പ്രവർത്തകരും ആരാധകരും.

ദിലീപിന് പിറന്നാൾ സമ്മാനമായി ലിന്റോ കുര്യന്റെ മാഷപ്പ് വിഡിയോയും എത്തി. നാല് മിനിറ്റുള്ള വിഡിയോ ഇതിനോടകം ഹിറ്റാണ്.

വിഡിയോ-